ബൊഗൊമോലെറ്റ്‌സ് നാഷണൽ മെഡിക്കൽ സർവകലാശാലയിലെ വിദ്യാർഥികൾ ദിവസങ്ങളായി ബങ്കറുകളിൽ. ഇവിടെ കഴിയുന്നത് മലയാളി വിദ്യാർഥികൾ ഉൾപ്പെടെ 700 ഇന്ത്യക്കാർ